ഡയാസ്പൊറ*യിലേക്ക് സ്വാഗതം
നിങ്ങളുടെ കാര്യങ്ങളില്‍ പൂര്‍ണ്ണ നിയന്ത്രണമുള്ള ഓണ്‍ലൈൻ സാമൂഹീക ലോകം

മൂന്നു പ്രാഥമീക തത്വങ്ങളാണ് ഡയാസ്പൊറ*യുടെ അടിസ്ഥാനം :
വികേന്ത്രീകരണം
Instead of everyone’s data being held on huge central servers owned by a large organization, diaspora* exists on independently run servers (“pods”) all over the world. You choose which pod to register with, and you can then connect seamlessly with the diaspora* community worldwide.
സ്വാതന്ത്ര്യം
You can be whoever you want to be in diaspora*. Unlike some networks, you don’t have to use your real identity. You can interact with people in whatever way you choose. The only limit is your imagination. diaspora* is also Free Software, giving you liberty over how you use it.
സ്വകാര്യത
In diaspora* you own your data. You don’t sign over rights to a corporation or other interest who could use it. In addition, you choose who sees what you share, using Aspects. With diaspora*, your friends, your habits, and your content is your business ... not ours!
തുടങ്ങാൻ ആഗ്രഹമുണ്ടോ? 1, 2 ,3 ... ഇതുപോലെ വളരെ എളുപ്പമാണിത്
ഒരു പോഡ് തിരഞ്ഞെടുക്കു
നിങ്ങള്ക്ക് അനുയോജ്യമായ ഒരു പോഡ് കണ്ടെത്തുക. ചിലപ്പോൾ നിങ്ങൾ ഇഷ്ടപ്പെടുക ചെറിയൊരു പോഡായിരിക്കും, അല്ലെങ്കിൽ നിങ്ങളുടെ സ്ഥലത്തിനോടടുത്തത്, അതുമല്ലെങ്കിൽ നിങ്ങൾക്കറിയുന്ന സുരക്ഷിതമായ വിവര സാങ്കേതീക നിയമവ്യവസ്തയുള്ള ഒരു രാജ്യത്തിനെ ആസ്ഥനമാക്കിയുള്ളത്. ഉചിതമായ തിരഞ്ഞെടുപ്പ് നിങ്ങളുടേതാണ് ! നമ്മളുടെ സാമൂഹികമായ പോഡുകൾക്കിടയിൽ നിന്നും തിരഞ്ഞെടുക്കുക, ഒരുപക്ഷേ നിങ്ങളുടെ പ്രാദേശികമായ ഒരെണ്ണം തന്നെ.
അക്കൗണ്ട് തുടങ്ങുക
Once you’ve decided which pod is right for you, based on the ratings and information at Fediverse Observer and maybe recommendations from people you trust, sign up there and create a profile with as much or as little personal information as you like. You are in control about how much you share.
ചർച്ചയിൽ പങ്കെടുക്കൂ!
നിങ്ങൾക്കിഷ്ടമുള്ള കുറച്ചു #ടാഗുഗൾ പിന്തുടരാൻ തുടങ്ങൂ: ചിലപ്പോൾ #music, #photography, #privacy or #linux - നിങ്ങൾക്കിമ്പമുള്ളതെന്തും. നിങ്ങളെത്തന്നെ പരിചയപ്പെടുത്താൻ ഒരു പൊതു സന്ദേശം #newhere ടാഗോടുകൂടി പങ്കിടൂ. നിങ്ങളിപ്പോൾ ആകര്‍ഷകമായ ഡയസ്പോറ* സമൂഹത്തിന്റെ ഭാഗമാണ്.
കാഴ്ചപ്പാടുകൾ
diaspora* pioneered the concept of aspects, which means you can organise your contacts according to their role in your life. This means you can share something just with family members or work colleagues, knowing that no one you don’t want to will be able to see what you post.
സവിശേഷതകൾ
Hashtags give you the freedom to label and follow your interests with ease. You can catch people’s attention by @mentioning them. Reshare posts you love so others can enjoy and comment on them too. And show your love for other people’s work by ♥ing it.
സഹായിക്കണമേന്നുണ്ടോ?
ഡയസ്പോറ*യിലേക്ക് കോഡ് എഴുതുന്നതിനും പരിശോധിക്കുന്നതിനും, പുതിയ ഉപയോക്താക്കൾക്ക് സ്വാഗത സഹകരണങ്ങളേകുന്നതിനും, ഡയസ്പോറ*യുടെ മെച്ചങ്ങളെ കുറിച്ച് മറ്റു അഭ്യുധകാംഷികളോട് അറിയിക്കുന്നതിനും സേവകരെ ആവശ്യമുണ്ട്. ഈ പദ്ധതിയിൽ സഹകരിക്കാൻ താങ്കൾക്ക് ആഗ്രഹമുണ്ടോ?

സാമൂഹ്യ ശൃംഖല ഏകീകരണം
Use diaspora* as your home base to post to your profiles on other major social services. This way your friends will still be able to keep in touch with what you’re up to, even if they’re not yet on diaspora*. diaspora* currently supports cross-posting to your Twitter, Tumblr, and WordPress accounts, with more to come.